Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right'ടെറ' ശിൽപപ്രദർശനം ...

'ടെറ' ശിൽപപ്രദർശനം ഇന്നുമുതൽ

text_fields
bookmark_border
മാനന്തവാടി: കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന 'ടെറ' ശിൽപപ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട്​ ഗാലറിയിൽ ചൊവ്വാഴ്ച തുടങ്ങും. പുൽപള്ളി സ്വദേശി ജിതിൻ ടി. ജോയിയുടെ തിരഞ്ഞെടുത്ത ശിൽപങ്ങളും ഡ്രോയിങ്ങുകളുമാണ് പ്രദർശനത്തിനെത്തുന്നത്. ചുട്ടെടുത്ത, നിത്യജീവിതത്തിൽ സുപരിചിതമായ കൊച്ചുകൊച്ചു രൂപങ്ങളെ ഇൻസ്റ്റലേഷൻ രൂപത്തിൽ അവതരിപ്പിക്കുകയാണ് കലാകാരൻ. പ്രദർശനം 25ന് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story