Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightഓട്ടിസം ബാധിച്ച...

ഓട്ടിസം ബാധിച്ച യുവാവിനെ മര്‍ദിച്ചയാൾ പിടിയില്‍

text_fields
bookmark_border
ഓട്ടിസം ബാധിച്ച യുവാവിനെ മര്‍ദിച്ചയാൾ പിടിയില്‍
cancel
camera_alt

രാ​ജേ​ഷ്

വെ​ള്ള​റ​ട: ഓ​ട്ടി​സം ബാ​ധി​ച്ച യു​വാ​വി​നെ മ​ര്‍ദി​ക്കു​ക​യും ആ​ക്ര​മ​ണം ത​ട​യാ​ന്‍ ശ്ര​മി​ച്ച പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ മാ​ല​പൊ​ട്ടി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​യാ​ൾ പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ്​ സം​ഭ​വം. ജ​ന​റേ​റ്റ​റി​ല്‍നി​ന്ന് ഡീ​സ​ല്‍ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി വെ​ള്ള​റ​ട മു​ത്തു​ക്കു​ഴി​യി​ല്‍ രാ​ജേ​ഷ് (22) ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ബു​ധ​നാ​ഴ്ച പൊ​ലീ​സ് പി​ടി​കൂ​ടി.

തെ​ളി​വെ​ടു​ക്കു​ക​യും ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച ക​രി​ങ്ക​ല്ല് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​തി​യു​ടെ പ​ക്ക​ല്‍നി​ന്ന് മോ​ഷ്​​ടി​ച്ച മാ​ല​യു​ടെ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. വെ​ള്ള​റ​ട പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ, എ​സ്.​സി.​പി.​ഒ സ​ജി​ന്‍, പ്ര​ഭു​ല്ല ച​ന്ദ്ര​ന്‍, ദി​നീ​ഷ്‌​കു​മാ​ര്‍, വി​ശാ​ഖ്, അ​രു​ണ്‍, പ്ര​തീ​പ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackingarrestautistic youth
News Summary - Man arrested for beating autistic youth
Next Story