Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightശിവഗിരി തീർഥാടനം...

ശിവഗിരി തീർഥാടനം 30മുതൽ;കേന്ദ്രമന്ത്രി രാജ്​നാഥ് സിങ് ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
sivagiri
cancel

വ​ർ​ക്ക​ല: 90ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​നം 30, 31, ജ​നു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 30ന് ​രാ​വി​ലെ 9.30ന് ​കേ​ന്ദ്ര​മ​ന്ത്രി രാ​ജ്​​നാ​ഥ് സി​ങ് ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മു​ഖ്യാ​തി​ഥി​യാ​കും.

11ന് ​വി​ദ്യാ​ഭ്യാ​സ ശാ​സ്ത്ര സാ​ങ്കേ​തി​ക സ​മ്മേ​ള​നം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ആ​ർ. ബി​ന്ദു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കെ. ​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ഉ​ച്ച​ക്ക് ഒ​ന്നി​ന് ശു​ചി​ത്വം, ആ​രോ​ഗ്യം, പ​രി​സ്ഥി​തി സ​മ്മേ​ള​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്​​ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട്​ മൂ​ന്നി​ന് ഈ​ശ്വ​ര​ഭ​ക്തി ബ്ര​ഹ്മ​വി​ദ്യാ​ല​യ ക​ന​ക ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം മ​ഹാ​രാ​ഷ്ട്ര കോ​ലാ​പ്പൂ​ർ സി​ദ്ധ​ഗി​രി മ​ഠം അ​ധ്യ​ക്ഷ​ൻ സ്വാ​മി അ​ദൃ​ശ് ക​ഡ്സി​ദ്ധേ​ശ്വ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

സ്വാ​മി സ​ച്ചി​ദാ​ന​ന്ദ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് ക​ലാ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​യി​ക കെ.​എ​സ്. ചി​ത്ര ഉ​ദ്​​ഘാ​ട​നം ചെ​യ്യും. സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ 19ാം നൂ​റ്റാ​ണ്ട് സി​നി​മ​യു​ടെ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും.

31ന് ​പു​ല​ർ​ച്ച 4.30ന് ​തീ​ർ​ഥാ​ട​ക ഘോ​ഷ​യാ​ത്ര ന​ട​ക്കും. അ​ല​ങ്ക​രി​ച്ച ഗു​രു റി​ക്ഷ​യു​മാ​യു​ള്ള ഘോ​ഷ​യാ​ത്ര സ​മാ​ധി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് ശി​വ​ഗി​രി പ്രാ​ന്ത​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ന​ഗ​രം ചു​റ്റി മ​ട​ങ്ങി​യെ​ത്തും. തു​ട​ർ​ന്ന് 10ന് ​തീ​ർ​ഥാ​ട​ക സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

സ്വാ​മി സ​ച്ചി​ദാ​ന​ന്ദ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, എം.​എ. യൂ​സ​ഫ​ലി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ഉ​ച്ച​ക്ക് 12ന് ​സം​ഘ​ട​നാ സ​മ്മേ​ള​നം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

വൈ​കീ​ട്ട്​ മൂ​ന്നി​ന് കൃ​ഷി കൈ​ത്തൊ​ഴി​ൽ സ​മ്മേ​ള​നം കേ​ന്ദ്ര​മ​ന്ത്രി ശോ​ഭ ക​ര​ന്ത​ലേ​ജ് ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വൈ​കീ​ട്ട്​ അ​ഞ്ചി​ന് വ്യ​വ​സാ​യ, ടൂ​റി​സം സ​മ്മേ​ള​നം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. രാ​ത്രി 12ന് ​സ​മാ​ധി മ​ണ്ഡ​പ​ത്തി​ൽ പു​തു​വ​ത്സ​ര പൂ​ജ​യും സ​മൂ​ഹ പ്രാ​ർ​ഥ​ന​യും ന​ട​ക്കും.

ജ​നു​വ​രി ഒ​ന്നി​ന് സ​മാ​ധി മ​ണ്ഡ​പ​ത്തി​ലെ ഗു​രു പ്ര​തി​മ പ്ര​തി​ഷ്ഠാ ദി​നം. രാ​വി​ലെ എ​ട്ടി​ന് പു​ഷ്പ​ക​ല​ശാ​ഭി​ഷേ​കം. 10ന് ​ശി​വ​ഗി​രി തീ​ർ​ഥാ​ട​ന ന​വ​തി സ​മാ​പ​ന സ​മ്മേ​ള​നം ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഉ​ച്ച​ക്ക് 12ന് ​ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ആ​ഗോ​ള സം​ഗ​മം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം പ്ര​സി​ഡ​ന്റ് എം.​എ​ൻ. സോ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഉ​ച്ച​ക്ക് 2.30ന് ​സാ​ഹി​ത്യ​സ​മ്മേ​ള​നം ടി. ​പ​ത്മ​നാ​ഭ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വൈ​കീ​ട്ട്​ 4.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ആ​ന്റ​ണി രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivagirisivagiri pilgrimage
News Summary - Sivagiri pilgrimage begins from 30-Union Minister Rajnath Singh will inaugurate
Next Story