Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊഴിക്കരയിലെ വീട്ടിൽ...

പൊഴിക്കരയിലെ വീട്ടിൽ പടക്കം എറിഞ്ഞ സംഘം അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

വ​ലി​യ​തു​റ: വീ​ട്ടി​ൽ പ​ട​ക്ക​മെ​റി​ഞ്ഞ സം​ഘം അ​റ​സ്റ്റി​ൽ. ജൂ​ൺ 30ന്​ ​പു​ർ​ല​ച്ച കൊ​ച്ചു​വേ​ളി പൊ​ഴി​ക്ക​ര അ​പ്പ​ൻ​പി​ള്ള റോ​ഡി​ലു​ള്ള പു​ത്ത​ൻ വീ​ട്ടി​ലേ​ക്കാ​ണ്​ ഒ​രു​സം​ഘം പ​ട​ക്ക​​മെ​റി​ഞ്ഞ​ത്. വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ എ​സ്.​എ​സ്​ ഭ​വ​നി​ൽ ജോ​ൺ ബാ​പ്റ്റി​സ്റ്റ്​ (24), ടൈ​റ്റാ​നി​യം തൈ​വി​ളാ​കം വീ​ട് ശ്യാം ​ജ​റോം (26), ടൈ​റ്റാ​നി​യം തൈ​വി​ളാ​കം വീ​ട് ജാ​ക്സ​ൺ ജ​റോം (27), കൊ​ച്ചു​തോ​പ്പ് ലി​സി റോ​ഡ് ഫി​ഷ​ർ​മെ​ൻ കോ​ള​നി ഷാ​രോ​ൺ എ​ന്ന ജ​ഗ​ൻ, സെ​ബി​ൻ വെ​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നു​ലാ​ൽ, ജ​യ​ദേ​വ​ൻ, ജ​യ​പ്ര​കാ​ശ് എ​ന്നീ എ​ട്ടു പേ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housefirecrackersarrestthrew
News Summary - The group that threw firecrackers at a house in Pozhikkara was arrested
Next Story