Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightപ​രീ​ക്ഷ​യു​ടെ...

പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം പെൺകുട്ടി തൂങ്ങിമരിച്ചനിലയിൽ

text_fields
bookmark_border
പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം പെൺകുട്ടി തൂങ്ങിമരിച്ചനിലയിൽ
cancel


നേ​മം: പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം പെ​ൺ​കു​ട്ടി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൊ​ട്ട​മൂ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് വീ​ടി​െൻറ ര​ണ്ടാ​മ​ത്തെ നി​ല​യി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ന​രു​വാ​മൂ​ട് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hanging
News Summary - The girl was found hanging
Next Story