Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭർത്താവിന്‍റെ ജോലി...

ഭർത്താവിന്‍റെ ജോലി ലഭിച്ചില്ല; യുവതി ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
ഭർത്താവിന്‍റെ ജോലി ലഭിച്ചില്ല; യുവതി ആത്മഹത്യക്ക്​ ശ്രമിച്ചു
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം: മ​രി​ച്ച ഭ​ർ​ത്താ​വി​ന്‍റെ ജോ​ലി ത​നി​ക്ക് ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ബാ​ങ്ക് ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ ചു​റ്റു​മ​തി​ലി​ൽ ക​യ​റി യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ​ശ്ര​മം. പാ​റ​ശ്ശാ​ല ധ​നു​വ​ച്ച​പു​രം നെ​ടി​യാം​കോ​ട് സ്വ​ദേ​ശി പ്ര​കാ​ശി​ന്‍റെ ഭാ​ര്യ ശ്രീ​ര​ഞ്ജി​നി​യാ​ണ് (38) ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ കോ​ബാ​ങ്ക് ട​വ​റി​ന് സ​മീ​പ​ത്തെ മ​തി​ലി​ൽ ക​യ​റി​യ​ത്. നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

14 വ​ർ​ഷം കാ​ര​ക്കോ​ണം, വെ​ള്ള​റ​ട, ഉ​ദി​യ​ൻ​കു​ള​ങ്ങ​ര, ബാ​ല​രാ​മ​പു​രം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ താ​ൽ​കാ​ലി​ക വാ​ച്ച​റാ​യി​രു​ന്ന പ്ര​കാ​ശ് മൂ​ന്നു​വ​ർ​ഷം മു​മ്പ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി ത​നി​ക്ക് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ കേ​ര​ള ബാ​ങ്ക്​ ആ​സ്ഥാ​ന​ത്തും റീ​ജ​ന​ൽ ഓ​ഫി​സു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ​തി​നാ​ൽ പ​ക​രം ജോ​ലി ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jobs
News Summary - did not get husband's job-The young woman tried to commit suicide
Next Story