Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുവിദ്യാഭ്യാസ മേഖല...

പൊതുവിദ്യാഭ്യാസ മേഖല രാജ്യാന്തര നിലവാരത്തിലെത്തിക്കും -മന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖല രാജ്യാന്തര നിലവാരത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തി വരുന്നതായി മന്ത്രി വി. ശിവൻകുട്ടി. ഇസ്​ലാമിക് കൾചറൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിന് ആദ്യഘട്ടമായി ആറുകോടി രൂപ അനുവദിച്ച കാര്യവും മന്ത്രി അറിയിച്ചു. കൗൺസിലർ ജി.എസ്. സുജ അധ്യക്ഷത വഹിതച്ചു. ഇസ്​ലാമിക് കൾചറൽ അസോസിയേഷൻ ചെയർമാൻ അഡ്വ. എ.എം.കെ. നൗഫൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് വി. പ്രമീള, പി.ടി.എ പ്രസിഡന്റ് ജെ.എസ്. രജീന്ദൻ, എ. അബൂബക്കർ, അധ്യാപകരായ ഷജീർ, ഡി. ബിനു എന്നിവർ സംസാരിച്ചു. islamic calture ഇസ്​ലാമിക് കൾചറൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story