Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right104ാമത് ഓർമച്ചെപ്പ്...

104ാമത് ഓർമച്ചെപ്പ് തുറന്നത് 104 വയസ്സുള്ള പൂർവ വിദ്യാർഥി

text_fields
bookmark_border
alumni
cancel
camera_alt

തൃ​ശൂ​ർ സെ​ന്റ് തോ​മ​സ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ 104ാമ​ത് സം​ഗ​മം

ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തൃ​ശൂ​ർ: സെ​ന്റ് തോ​മ​സ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ 104ാമ​ത് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് 104 വ​യ​സ്സു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി പി. ​ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്. തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​നും കോ​ള​ജ് മാ​നേ​ജ​റു​മാ​യ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ സ​ന്ദേ​ശം ന​ൽ​കി.

വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ് കോ​നി​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​എ​സ്.​എ പ്ര​സി​ഡ​ന്റ്‌ സി.​എ. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. മാ​ർ​ട്ടി​ൻ, ഫാ. ​ബി​ജു പാ​ണെ​ങ്ങാ​ട​ൻ, ഡോ. ​കെ.​പി. ന​ന്ദ​കു​മാ​ർ, ജെ​യിം​സ് മു​ട്ടി​ക്ക​ൽ, പി.​സി. മെ​സ്റ്റി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഒ.​എ​സ്.​എ ചാ​പ്റ്റ​ർ ര​ക്ഷാ​ധി​കാ​രി​യും ഷി​കാ​ഗോ ബി​ഷ​പ്പു​മാ​യ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, യു.​എ​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്‌ ഷാ​ജു ജോ​ൺ, കാ​ന​ഡ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്‌ വി​ൻ​സെ​ന്റ് പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ഓ​ൺ​ലൈ​നാ​യി സ​ന്ദേ​ശം ന​ൽ​കി. സെ​ന്റ് തോ​മ​സ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ പ്ര​ഫ. ഇ.​യു. രാ​ജ​ൻ, രാ​ജേ​ഷ് പൊ​തു​വാ​ൾ, കെ.​എ​സ്. സു​ദ​ർ​ശ​ൻ, ബെ​ന്നി മാ​ത്യു എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collegealumni meet
News Summary - The 104th memorial was opened by a 104-year-old alumni
Next Story