Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ബൈ​ജു

ക​യ്പ​മം​ഗ​ലം: ഒ​ന്നാം തീ​യ​തി​യി​ലും മ​റ്റു ഡ്രൈ​ഡേ ദി​വ​സ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളെ എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘം പി​ടി​കൂ​ടി. ക​യ്പ​മം​ഗ​ലം ഡോ​ക്ട​ർ​പ​ടി സ്വ​ദേ​ശി ചോ​റാ​ട്ടി​ൽ വീ​ട്ടി​ൽ ബൈ​ജു​വി​നെ​യാ​ണ് (48) കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​ഷാം​നാ​ഥും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച് ലി​റ്റ​ർ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു.

ഡ്രൈ​ഡേ ദി​ന​ങ്ങ​ളി​ൽ മ​ദ്യം ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു. ക​യ്പ​മം​ഗ​ലം മേ​ഖ​ല​യി​ൽ ഇ​ത്ത​രം അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന മ​റ്റ് ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്‌​സൈ​സ് സം​ഘ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. അ​ഫ്സ​ൽ, എ.​എ​സ്. റി​ഹാ​സ്, കെ.​എം. ത​സ്‌​നിം, കെ. ​വി​ത്സ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur News
News Summary - Illegal liquor vendor arrested
Next Story