Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightപാട്ടുവഴികളും അഭിനയ...

പാട്ടുവഴികളും അഭിനയ മുഹൂർത്തങ്ങളും പങ്കുവെച്ച് കൈതപ്രം

text_fields
bookmark_border
kaithapram
cancel

ഗു​രു​വാ​യൂ​ർ: പാ​ട്ടു​ക​ൾ പി​റ​ന്ന വ​ഴി​യും അ​ഭി​ന​യ വ​ഴി​ക​ളും പ​ങ്കു​വെ​ച്ച് കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി. മ​ഹാ​മാ​രി​ക്കാ​ല​ത്തെ ഒ​റ്റ​പ്പെ​ട​ലി​െൻറ വി​ര​സ​ത​യ​ക​റ്റാ​ൻ ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ സാ​യാ​ഹ്ന സാം​സ്കാ​രി​ക വി​രു​ന്നാ​യ അ​രി​കെ​യു​ടെ കൈ​ത​പ്രം അ​തി​ഥി​യാ​യെ​ത്തി​യ​ത്.

എ​ഴു​തി​യും പാ​ടി​യും സം​ഗീ​തം പ​ക​ർ​ന്നും അ​ഭി​ന​യി​ച്ചു​മെ​ല്ലാം മ​ല​യാ​ള സി​നി​മ​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ കൈ​ത​പ്രം 'അ​രി​കെ' 30 ദി​വ​സം തി​ക​ക്കു​ന്ന ദി​വ​സ​മാ​ണ് അ​തി​ഥി​യാ​യ​ത്. ത​െൻറ പാ​ട്ടു​ക​ൾ പി​റ​ന്ന വ​ഴി​ക​ളും അ​ഭി​ന​യ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ച​തു​മെ​ല്ലാം അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം. ​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ങ്കെ​ടു​ത്ത​വ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം കീ​ർ​ത്ത​ന​ങ്ങ​ളും പാ​ട്ടു​ക​ളും കൈ​ത​പ്രം ആ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaithapram
News Summary - Kaithapram shares his songs and acting moments
Next Story