Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്റസ അധ്യാപകനെ...

മദ്റസ അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

text_fields
bookmark_border
attack
cancel

എ​റി​യാ​ട്: മ​ദ്റ​സ അ​ധ്യാ​പ​ക​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ആ​ല പ​ന​ങ്ങാ​ട് സാ​ഹി​ബി​ന്റെ പ​ള്ളി മ​ഹ​ല്ല് മു​ന​വ്വി​റു​ൽ ഇ​സ്‌​ലാം മ​ദ്റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​നും മു​സ്‌​ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ എ​റി​യാ​ട് പേ​ബ​സാ​ർ അ​ഞ്ചു​തൈ​ക്ക​ൽ അ​ബ്ദു​ൽ ക​രീം മൗ​ല​വി​ക്കാ​ണ്(52)​മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗ​ർ​ഭി​ണി​യാ​യ മ​ക​ളെ കൈ​യേ​റ്റം ചെ​യ്ത​താ​യും പ​റ​യു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.അ​ബ്ദു​ൽ​ക​രീം മൗ​ല​വി​യെ മ​ർ​ദ്ദി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ലീ​ഗ് ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്.​എ. സി​ദ്ധീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഭ​വ​ത്തി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ റെ​യ്ഞ്ച് ക​മ്മി​റ്റി​യും പ്ര​തി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasa teacherattack
News Summary - Complaint that madrasa teacher was attacked after entering in his house
Next Story