Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാ​ട്ടാ​ന...

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി​ക്ക് പ​രി​ക്ക്​

text_fields
bookmark_border
കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി​ക്ക് പ​രി​ക്ക്​
cancel
camera_alt

അ​ടി​ച്ചി​ൽ തൊ​ട്ടി​യി​ലെ ശി​വ​നെ ആം​ബു​ല​ൻ​സി​ൽ എ​ത്തി​ക്കു​ന്നു

അ​തി​ര​പ്പി​ള്ളി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി​ക്ക് പ​രി​ക്കേ​റ്റു. അ​ടി​ച്ചി​ൽ​തൊ​ട്ടി ഊ​രി​ലെ ശി​വ​നാ​ണ് (50) പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി​ക​ഴി​ഞ്ഞ് ഊ​രി​ലേ​ക്ക് വ​രു​ന്ന​വ​ഴി ഇ​യാ​ൾ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞു. വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ബ​ന്ധു​ക്ക​ൾ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് മ​ല​ക്ക​പ്പാ​റ പൊ​ലീ​സി​ന്റെ ആം​ബു​ല​ൻ​സി​ൽ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് അ​വി​ടെ​നി​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adivasiinjuredelephant attacks
News Summary - Adivasi injured in elephant attack
Next Story