Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപള്ളിക്കൽ പഞ്ചായത്ത് ...

പള്ളിക്കൽ പഞ്ചായത്ത് ഓഫിസിൽ അദാലത്

text_fields
bookmark_border
അടൂർ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക്​ ജനുവരി 31വരെ പൊതുജനങ്ങൾ സമർപ്പിച്ച്​ തീർപ്പാകാത്ത ഫയലുകളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ചൊവ്വാഴ്ച അദാലത് നടത്തും. രാവിലെ 11ന് ഗ്രാമ പഞ്ചായത്ത് ഓഫിസിലാണ് അദാലത്. തീർപ്പാകാത്ത ഫയലുകളുടെ വിവരങ്ങൾ തിങ്കളാഴ്ചക്ക്​ മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിൽ രേഖാമൂലം നൽകുകയും അദാലത്തിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story