Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 12:02 AM GMT Updated On
date_range 1 March 2022 12:02 AM GMTകോൺഗ്രസ് കമ്മിറ്റി നേതൃയോഗം
text_fieldsbookmark_border
പത്തനംതിട്ട: 'കെ-റെയിൽ വേണ്ട, കേരളം മതി' മുദ്രാവാക്യമുയർത്തി കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ഏഴിന് നടത്തുന്ന പത്തനംതിട്ട കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ രാജീവ് ഭവനിൽ കൂടിയ പത്തനംതിട്ട ബ്ലോക്ക് തീരുമാനിച്ചു. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 പ്രവർത്തകരെ പങ്കെടുപ്പിക്കും. ബ്ലോക്ക് പ്രസിഡൻറ് അബ്ദുൽകലാം ആസാദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പ്രഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി. മോഹൻരാജ്, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാർ, അനിൽ തോമസ്, സിന്ധു അനിൽ, കെ.ജി. അനിത, ജോൺസൺ വിളവിനാൽ, സുനിൽ എസ്. ലാൽ, കെ. ജാസിംകുട്ടി എന്നിവർ സംസാരിച്ചു. Photo i. പത്തനംതിട്ട ബ്ലോക്ക് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story