Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചായക്കട...

ചായക്കട അഗ്നിക്കിരയായി; ലക്ഷം രൂപയുടെ നഷ്​ടം

text_fields
bookmark_border
ചായക്കട അഗ്നിക്കിരയായി; ലക്ഷം രൂപയുടെ നഷ്​ടം
cancel

മു​ത​ല​മ​ട: ചാ​യ​ക്ക​ട​ക്ക്​ തീ​പി​ടി​ച്ച്​ ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. പ​റ​ക്കു​ള​മ്പി​ൽ പ​രു​ത്തി​ക്കാ​ട്ടു​മ​ട അ​പ്പു​ക്കു​ട്ട​ന്‍റെ ചാ​യ​ക്ക​ട​യാ​ണ് ബു​ധ​നാ​ഴ്​​ച രാ​ത്രി അ​ഗ്നി​ക്കി​ര​യാ​യ​ത്. ക​ട പൂ​ട്ടി വീ​ട്ടി​ലേ​ക്ക് പോ​യ ശേ​ഷ​മാ​ണ് ഓ​ല മേ​ഞ്ഞ ചാ​യ​ക്ക​ട​ക്ക് തീ ​പ​ട​ർ​ന്ന​ത്.

ചി​റ്റൂ​രി​ൽ നി​ന്ന്​ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യെ​ങ്കി​ലും പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ര​ണ്ട് മേ​ശ, പ​ത്ത് ക​സേ​ര , ര​ണ്ട് ഡെ​സ്ക്, ര​ണ്ട് ബെ​ഞ്ച് , ര​ണ്ട് ഗ്യാ​സ് സി​ലി​ന്റ​ർ, ബി​രി​യാ​ണി ചേ​മ്പ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ത്തി​യ​മ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tea Shop
News Summary - Tea shop on fire
Next Story