Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിക്ടോറിയ കോളജിൽ...

വിക്ടോറിയ കോളജിൽ വിദ്യാർഥികളെ ആക്രമിച്ചു

text_fields
bookmark_border
വിക്ടോറിയ കോളജിൽ വിദ്യാർഥികളെ ആക്രമിച്ചു
cancel

പാ​ല​ക്കാ​ട്: ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ ക​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ച്ചി​ൻ എ​സ്. കു​മാ​ർ, എ​സ്.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗം വി. ​അ​ക്ഷ​യ്, ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ എ​സ്‌.​എ​ഫ്‌.​ഐ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ടി.​എം. സൂ​ര​ജ് എ​ന്നി​വ​ർ​ക്ക്‌ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റു.

കെ.​എ​സ്.​യു മു​ൻ യൂ​നി​റ്റ് പ്ര​സി​ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. മൂ​വ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ 12 പേ​ർ​ക്കെ​തി​രെ നോ​ർ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്തു. ഷി​യാ​സ്, ത​ൻ​ഫീ​ർ, നി​തി​ൻ, ജി​നു, നി​ര​ഞ്ജ​ൻ, ജി​ത്തു ഇ​വ​ർ​ക്കൊ​പ്പം ക​ണ്ടാ​ല​റി​യു​ന്ന ആ​റ് പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. കോ​ള​ജി​ലേ​ക്ക് ക​യ​റി​യ 12 അം​ഗം എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്ത് നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ എ​ത്തു​ക​യും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ക​യും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് എ​സ്.​എ​ഫ്.​ഐ​യു​ടെ പ​രാ​തി. നോ​ർ​ത്ത് പൊ​ലീ​സ് കോ​ള​ജി​ൽ ക്യാ​മ്പ് ചെ​യ്യു​

ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsattackedVictoria College
News Summary - Students were attacked in Victoria College
Next Story