Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightപന്നിയുടെ ആക്രമണത്തിൽ...

പന്നിയുടെ ആക്രമണത്തിൽ പരിക്ക്

text_fields
bookmark_border
പന്നിയുടെ ആക്രമണത്തിൽ പരിക്ക്
cancel
camera_alt

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സു​രേ​ഷ്ബാ​ബു

അലനല്ലൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. എടത്തനാട്ടുകര കൈരളിയിലെ പൊന്നംപുലാക്കൽ സുരേഷ് ബാബുവിനാണ് (41) പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി മുണ്ടക്കുന്നിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് വരുന്നത്തിനിടെയായിരുന്നു ആക്രമണം. ബൈക്കിൽനിന്നും തെറിച്ച് വീണ സുരേഷ് ബാബുവിന് കൈക്ക് പരിക്കും ദേഹത്ത് മുറിവുകളും സംഭവിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild boarattack
News Summary - wild boar attack
Next Story