Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവൃക്ക തകരാറിലായ യുവാവ്...

വൃക്ക തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

text_fields
bookmark_border
വൃക്ക തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു
cancel

പാ​ല​ക്കാ​ട്: ഇ​രു വ്യ​ക്ക​ങ്ങ​ളും ത​ക​രാ​റി​ലാ​യ യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. മേ​പ്പ​റ​മ്പ്, പേ​ഴു​ങ്ക​ര പു​ളി​ഞ്ചോ​ട്ടി​ൽ ഷെ​ഫീ​ഖാ​ണ്(32) ചി​കി​ത്സ​യി​ലു​ള്ള​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം കൂ​ടി​യാ​യ കൂ​ലി​പ്പണി​ക്കാ​ര​നാ​യ ഷെ​ഫീ​ഖി​ന്‍റെ ചി​കി​ത്സ​ക്ക് 35 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്.

ഭാ​ര്യ​യും ര​ണ്ട​ര വ​യ​സു​ള്ള കു​ട്ടി​യും മ​ാതാ​വും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ വ​ള​രെ പ​രി​താ​പ​ക​ര​മാ​ണ്. ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​യി മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് സു​ലൈ​മാ​ൻ, ബ്ലോ​ക്ക് അം​ഗം ടി.​എ​ച്ച്. ഇ​ഖ്ബാ​ൻ, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ സ​ഫി​യ അ​ബൂ​ത്വാ​ഹി​ർ എ​ന്നി​വ​ർ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യും സി.​എ. ഷ​മീ​ർ (ചെ​യ​ർ​മാ​ൻ), ഷ​മീ​ർ തൊ​ട്ടി​യാ​ൻ (ക​ൺ​വീ​ന​ർ), ഷാ​ജി ഹു​ദ (ട്ര​ഷ​റ​ർ) എ​ന്നി​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ബാ​ങ്ക്: ഇ​ന്ത്യ​ൻ ബാ​ങ്ക്, ബ്രാ​ഞ്ച്: പി​രാ​യി​രി, പാ​ല​ക്കാ​ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 7550176078. IFSC: IDIB000P149. ഗൂ​ഗി​ൾ പേ: 952677167.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidney patientmedical help
News Summary - A young man with kidney failure seeks the help
Next Story