Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right14കാരിക്ക്​ പീഡനം;...

14കാരിക്ക്​ പീഡനം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
Rajendran
cancel
camera_alt

രാ​ജേ​ന്ദ്രൻ

കൊ​ല്ല​ങ്കോ​ട്: 14കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ. ഗോ​വി​ന്ദാ​പു​രം എം​പു​തൂ​ർ സ്വ​ദേ​ശി രാ​ജേ​ന്ദ്ര​നെ​യാ​ണ് (37) തി​രു​പ്പൂ​രി​ൽ​നി​ന്ന്​ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി വി​വാ​ഹി​ത​നും ര​ണ്ട് മ​ക്ക​ളു​ടെ പി​താ​വു​മാ​ണ്. വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പം തി​രു​പ്പൂ​രി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്ക​വേ​യാ​ണ് രാ​ജേ​ന്ദ്ര​ൻ അ​റ​സ്​​റ്റി​ലാ​യ​തെ​ന്ന് കൊ​ല്ല​ങ്കോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​ദാ​സ് പ​റ​ഞ്ഞു.

എ.​എ​സ്.​ഐ ഷാ​ജു, സി.​പി.​ഒ റി​നാ​സ്, ജി​ജോ, സു​ബാ​ഷ്, വ​നി​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ രേ​ഷ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:torturedarrested
News Summary - 14-year-old girl tortured; Young man arrested
Next Story