Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമൃഗ ഡോക്ടറില്ല; ക്ഷീര...

മൃഗ ഡോക്ടറില്ല; ക്ഷീര കർഷകർ ദുരിതത്തിൽ

text_fields
bookmark_border
ലക്കിടി: ലക്കിടിപേരൂർ പഞ്ചായത്തിൽ മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടറില്ലാതായതോടെ ക്ഷീര കർഷകർ ദുരിതത്തിൽ. ഉണ്ടായിരുന്ന ഡോക്ടർ മൂന്നുമാസം മുമ്പ്​ അവധിയിൽ പോയതോടെ ആശുപത്രി പ്രവർത്തനങ്ങൾ താളംതെറ്റിയ നിലയിലാണ്​. അഞ്ച്​ ക്ഷീരസംഘങ്ങൾ ആശുപത്രിയുടെ പരിധിയിലുണ്ട്. മങ്കരയിലെ ഒരു ഡോക്ടർക്കാണ് താൽക്കാലിക ചുമതല. മണിക്കൂറുകൾ മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്​. ക്ഷീര കർഷകരാണ് ഡോക്ടറില്ലാത്തതിനാൽ ഏറെ വലയുന്നത്. ഉടൻ ഡോക്ടറെ നിയമിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story