Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightഅ​പ​ക​ടം...

അ​പ​ക​ടം കൈ​യ​ക​ല​ത്തി​ൽ; ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ലം കൈ​വ​രി​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ

text_fields
bookmark_border
kadalundikadav
cancel
camera_alt

ത​ക​ർ​ന്ന ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ല​ത്തി​ന്റെ കൈ​വ​രി​ക​ൾ

വ​ള്ളി​ക്കു​ന്ന്: നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ പ​തി​വാ​യെ​ത്തു​ന്ന ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ല​ത്തി​ന്റെ കൈ​വ​രി​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പ​രി​ച​ര​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ത​ന്നെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു ക​മ്പി​ക​ൾ പു​റ​ത്തു​കാ​ണു​ന്ന നി​ല​യി​ലാ​ണ്. അ​ഴി​മു​ഖ​പ്ര​ദേ​ശ​ത്ത് ആ​യ​തി​നാ​ൽ കാ​റ്റ് കാ​ര​ണം ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്. അ​ഴി​മു​ഖ​ത്തെ​ത്താ​ൻ പാ​ല​ത്തി​ന് ചു​വ​ട്ടി​ൽ കൂ​ടി വേ​ണം ന​ട​ന്നു പോ​വാ​ൻ. കൈ​വ​രി​യി​ലെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്ന് ന​ട​ന്നു​പോ​കു​ന്ന​വ​രു​ടെ ത​ല​യി​ൽ വീ​ഴു​ന്ന​തും പ​തി​വാ​ണ്. പാ​ല​ത്തി​ന്റെ തൂ​ണി​ലും സ്പാ​നു​ക​ളി​ലും കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു വീ​ഴാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഇ​തി​ന് പു​റ​മെ​യാ​ണ് കൈ​വ​രി​യും ത​ക​ർ​ന്ന് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:handrails brokenKadalundikadav Bridge
News Summary - Kadalundikadav bridge handrails in danger
Next Story