Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_righttcd ഗംഗാധരൻ മാസ്റ്റർ

tcd ഗംഗാധരൻ മാസ്റ്റർ

text_fields
bookmark_border
tcd ഗംഗാധരൻ മാസ്റ്റർ
cancel
Obit Chdy - 2 gangadharan ഗംഗാധരൻ മാസ്റ്റർ ചാലക്കുടി: ആദ്യകാല കമ്യൂണിസ്റ്റ്‌ നേതാവ്​ പൂലാനി ഞാറ്റുവെട്ടി ഗംഗാധരൻ മാസ്റ്റർ (91) നിര്യാതനായി. കുന്നപ്പിള്ളി എസ്.എൻ.യു.പി സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ്​. സി.പി.എം മേലൂർ, കൊരട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷകസംഘം ഏരിയ സെക്രട്ടറി, മേലൂർ ഗ്രാമപഞ്ചായത്ത്, മേലൂർ സർവിസ് സഹകരണ ബാങ്ക് മെംബർ, ബി.ഡി.സി, ഡി.ഡി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ കെ.കെ. നാരായണി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.യു.പി സ്‌കൂൾ, കുന്നപ്പിള്ളി). മക്കൾ: സുരേഷ് കുമാർ (റിട്ട. അധ്യാപകൻ, സൻെറ് ജോസഫ്സ് ഹൈസ്കൂൾ മേലൂർ), സുലേഖ, സതീഷ് കുമാർ (മേലൂർ സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ്​), സുനിൽ (റിട്ട. അധ്യാപകൻ, ബി.എച്ച്.എസ്.എസ് കാലടി), സന്തോഷ്‌ കുമാർ (റിട്ട. അധ്യാപകൻ, ഗവ. ടി.ടി.ഐ ചാലക്കുടി), സനിൽ കുമാർ (സെക്രട്ടറി, കൊരട്ടി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ആശ, പുഷ്കരൻ, (ഡി.ആർ.ഡി.ഒ, ബംഗളൂരു), മിനി സതീഷ്, മിനി സുനിൽ (അധ്യാപിക എസ്.എൻ.യു.പി സ്‌കൂൾ കുന്നപ്പിള്ളി), ബീന (അധ്യാപിക, യു.എച്ച്.എസ്.എസ് മാമ്പ്ര), നീന (അധ്യാപിക, എസ്.എൻ.എച്ച്.എസ്.എസ് നോർത്ത് പറവൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പൂലാനിയിലെ വീട്ടുവളപ്പിൽ​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story