Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPulamantholechevron_rightകഞ്ചാവുമായി എത്തിയ...

കഞ്ചാവുമായി എത്തിയ യുവാവിനെ പിടികൂടി

text_fields
bookmark_border
jailed
cancel
camera_alt

representational image 

പു​ലാ​മ​ന്തോ​ൾ: ക​ഞ്ചാ​വ് ക​ട​ത്തി​യെ​ന്ന കേ​സി​ൽ യു​വാ​വി​നെ കൊ​ള​ത്തൂ​ർ പൊ​ലി​സ് പി​ടി​കൂ​ടി. വ​ട​ക്ക​ൻ പാ​ലൂ​ർ സ്വ​ദേ​ശി ചാ​ലി​യ​ൻ വ​ള​പ്പി​ൽ പി.​ടി. ബ​ഷീ​റി​നെ​യാ​ണ് (38) പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​​ലെ കു​രു​വ​മ്പ​ല​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യെ​ന്ന കേ​സി​ൽ കൊ​ള​ത്തൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. 1.2 ഗ്രാം ​ഉ​ണ​ങ്ങി​യ ക​ഞ്ചാ​വാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. യു​വാ​വി​നെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - arrest with drugs
Next Story