Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightആരവമൊഴിഞ്ഞ് ...

ആരവമൊഴിഞ്ഞ് കൊട്ടിക്കലാശം

text_fields
bookmark_border
ആരവമൊഴിഞ്ഞ്  കൊട്ടിക്കലാശം
cancel
camera_alt

കൊ​ട്ടി​ക്ക​ലാ​ശ​ദി​ന​ത്തി​ൽ ആ​ളൊ​ഴി​ഞ്ഞ പൊ​ന്നാ​നി കു​ണ്ടു​ക​ട​വ് ജ​ങ്ഷ​ൻ

പൊ​ന്നാ​നി-​എ​ട​പ്പാ​ൾ: ആ​വേ​ശ​വും ആ​ര​വ​വു​മി​ല്ലാ​തെ കൊ​ട്ടി​ക്ക​ലാ​ശ​ദി​ന​ത്തി​ൽ ആ​ളൊ​ഴി​ഞ്ഞ് പൊ​ന്നാ​നി​യും എ​ട​പ്പാ​ളും. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലും എ​ട​പ്പാ​ൾ ന​ഗ​ര​ത്തി​ലും ന​ട​ത്തി​യി​രു​ന്ന കൊ​ട്ടി​ക്ക​ലാ​ശം ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണ സ​മാ​പ​ന വേ​ള​യി​ൽ വ​ൻ ആ​വേ​ശ​ത്തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ അ​ണി​ക​ൾ കൊ​ടി​തോ​ര​ണ​ങ്ങ​ളു​മാ​യി കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് എ​ത്താ​റ്. അ​തി​ലേ​റെ കാ​ണി​ക​ൾ ജ​ന​സാ​ഗ​രം തീ​ർ​ക്കാ​റു​മു​ണ്ട്.

ഇ​ട​ക്ക് വ​ന്നു​പോ​കു​ന്ന പ്ര​ചാ​ര​ണ വാ​ഹ​നം മാ​ത്ര​മാ​ണ് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ൽ തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്ന് ജ​ന​ങ്ങ​ളെ ഓ​ർ​മ​പ്പെ​ടു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പൊ​ലീ​സ് വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് വ​ലി​യ തോ​തി​ലു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ തീ​രു​മാ​നി​ച്ച​ത്. പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും പ്ര​ഹ​സ​ന​മാ​കു​മെ​ന്ന​തി​നാ​ൽ അ​തും പ​ല​യി​ട​ങ്ങ​ളി​ലും ന​ട​ത്തി​യി​ല്ല. കൊ​ട്ടി​ക്ക​ലാ​ശ​മു​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച് എ​ത്തി​യ​വ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignLok Sabha Elections 2024
News Summary - Election campaign ending
Next Story