Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightഡാം ​തു​റ​ക്കാ​ൻ...

ഡാം ​തു​റ​ക്കാ​ൻ മ​ല​പ്പു​റം, പാ​ല​ക്കാ​ട്‌ ക​ല​ക്ട​ർമാ​ർ​ക്ക് ക​ത്ത്

text_fields
bookmark_border
irigation
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ രാ​മ​ൻ​ചാ​ടി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി വ​ര​ണ്ട​ത് കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ചീ​ർ​പ്പി​ട്ട് അ​ട​ച്ച​തോ​ടെ​യാ​ണെ​ന്നും ചീ​ർ​പ്പ് തു​റ​ന്ന് വെ​ള്ളം തു​റ​ന്നു വി​ട​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല ക​ല​ക്ട​ർ​മാ​ർ​ക്ക് ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​സു​കു​മാ​ര​ൻ ക​ത്ത് ന​ൽ​കി. ഒ​രു​കാ​ല​ത്തും ഇ​ത്ര​യേ​റെ വ​ര​ൾ​ച്ച പ്ര​തി​സ​ന്ധി നേ​രി​ട്ടി​ട്ടി​ല്ല.

625 ഹെ​ക്ട​ർ കൃ​ഷി​യി​ട​മാ​ണ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ. ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​ന​കം വെ​ള്ളം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​തീ​വ നാ​ശ​മാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടേ​ണ്ടി വ​രി​ക. ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യി​ലെ വെ​ള്ള​മാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഡാ​മി​ൽ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ചീ​ർ​പ്പി​ട്ട​താ​ണ് പ്ര​തി​സ​ന്ധി​യാ​യ​ത്. ക​ർ​ഷ​ക​രു​ടെ ദു​രി​തം സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ ചൊ​വ്വാ​ഴ്ച വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. പ്ര​ള​യ കാ​ല​ത്ത് കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​നി​റ​ഞ്ഞു ക​വി​യു​ന്ന കാ​ല​ത്ത് ചീ​ർ​പ്പ് തു​റ​ക്കാ​റു​ണ്ട്. അ​പ്പോ​ഴും താ​ഴ്ഭാ​ഗ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും പു​ഴ​യോ​ര വാ​സി​ക​ൾ​ക്കും ജാ​ഗ്ര​ത നി​ർ​ദേശം ന​ൽ​കാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramanchadi Irrigation SchemeMalappuram-Palakkad collectors
News Summary - Letter to Malappuram and Palakkad collectors to open dam
Next Story