Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPandikkadchevron_rightഅനധികൃത കരിങ്കൽ ഖനനം:...

അനധികൃത കരിങ്കൽ ഖനനം: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
അനധികൃത കരിങ്കൽ ഖനനം: മൂന്നുപേർ അറസ്റ്റിൽ
cancel

പാ​ണ്ടി​ക്കാ​ട്: അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ ഖ​ന​ന​വും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ജ​ലാ​റ്റി​ൻ സ്റ്റി​ക്ക് അ​ട​ക്കം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കൈ​വ​ശം വെ​ച്ച​തു​മാ​യ കേ​സി​ൽ ബി​ഹാ​ർ സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പാ​ണ്ടി​ക്കാ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പ​ന്ത​ലൂ​ർ ന​മ്പൂ​തി​രി​ക്കാ​ട് വെ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

എ​ട​ത്ത​നാ​ട്ടു​ക​ര ച​ള്ള​പ്പു​റ​ത്ത് ഷാ​ജി​ദ്, കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി ക​ക്കാ​ട​ൻ മു​ഹ​മ്മ​ദ്‌ മി​ൻ​ഹാ​ഷ്, ഡ്രൈ​വ​ർ ബി​ഹാ​ർ സ്വ​ദേ​ശി ജി​ബ്ര​യി​ൽ എ​ന്നി​വ​രെ​യാ​ണ് പാ​ണ്ടി​ക്കാ​ട് എ​സ്.​ഐ എ​സ്.​കെ. പ്രി​യ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramIllegal granite mining
News Summary - Illegal granite mining: Three arrested
Next Story