Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightമാതാവിനെ ക്രൂരമായി...

മാതാവിനെ ക്രൂരമായി മർദിച്ച് അവശയാക്കിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മാതാവിനെ ക്രൂരമായി മർദിച്ച് അവശയാക്കിയ യുവാവ് അറസ്റ്റിൽ
cancel

നി​ല​മ്പൂ​ർ: വീ​ടും പു​ര​യി​ട​വും എ​ഴു​തി​ക്കൊ​ടു​ക്കാ​ത്ത​തി​ലെ വി​രോ​ധ​ത്താ​ൽ മാ​താ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ യു​വാ​വി​നെ വ​ഴി​ക്ക​ട​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ഴി​ക്ക​ട​വ് ക​വ​ള​പൊ​യ്ക പു​തു​പ​റ​മ്പി​ൽ ദി​നേ​ശി​നെ​യാ​ണ് (39) വ​ഴി​ക്ക​ട​വ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​താ​വി​നെ മ​ക​ൻ മ​ർ​ദി​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ്ര​തി മോ​ശ​മാ​യി പെ​രു​മാ​റി. മാ​താ​വി​ന്റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കേ​സെ​ടു​ത്ത് മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. പ്ര​തി​ക്കെ​തി​രെ വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ൽ പോ​ക്സോ അ​ട​ക്കം മ​റ്റു കേ​സു​ക​ളു​മു​ണ്ട്. ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ എ​സ്.​ഐ മ​നോ​ജ്, പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​തീ​ഷ്, ശ്രീ​കാ​ന്ത്, അ​ല​ക്സ് കൈ​പ്പി​നി എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NilamburMother
News Summary - Young Man in Custody for Brutally Assaulting His Mother
Next Story