Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightഇ​ക്കോ ടൂ​റി​സം ഫ​ണ്ട്...

ഇ​ക്കോ ടൂ​റി​സം ഫ​ണ്ട് ദു​രു​പ​യോ​ഗം വ​നം ഓ​ഫി​സു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന

text_fields
bookmark_border
Vigilance-custody
cancel

നി​ല​മ്പൂ​ർ: വ​നം വ​കു​പ്പി​ന്‍റെ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ ഫ​ണ്ട് പി​രി​വി​ലും വി​നി​യോ​ഗ​ത്തി​ലും വ‍്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന വ‍്യാ​പ​ക​മാ​യി വ​നം ഓ​ഫി​സു​ക​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി നി​ല​മ്പൂ​രി​ലും പ​രി​ശോ​ധ​ന. നി​ല​മ്പൂ​ർ നോ​ർ​ത്ത്, സൗ​ത്ത് ഡി​വി​ഷ​ൻ ഓ​ഫി​സു​ക​ളി​ലും ജി​ല്ല​യി​ലെ വ​നം വ​കു​പ്പി​ന്‍റെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ ക​നോ​ലി പ്ലോ​ട്ടി​ലും നെ​ടു​ങ്ക​യ​ത്തു​മാ​ണ് വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന.

നോ​ർ​ത്ത് വ​നം ഡി​വി​ഷ​ന​ൽ കാ​ര‍്യാ​ല​യ​ത്തി​ൽ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി ഫി​റോ​സ് എം. ​ഷെ​ഫീ​ഖ്, സൗ​ത്ത് വ​നം ഡി​വി​ഷ​ൻ കാ​ര‍്യാ​ല​യ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ജ‍്യോ​തീ​ന്ദ്ര​കു​മാ​ർ, ക​നോ​ലി പ്ലോ​ട്ടി​ൽ ശ​ശി​ന്ദ്ര​ൻ മേ​ല​ക​ത്ത്, നെ​ടു​ങ്ക​യ​ത്ത് സ്റ്റ​പ്റ്റോ ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രേ സ​മ​യ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. രാ​വി​ലെ 11 ന് ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കീ​ട്ട് അ​ഞ്ചു​വ​രെ നീ​ണ്ടു. സൗ​ത്ത് ഡി​വി​ഷ​നി​ൽ ഫ​ണ്ട് വ​ര​വി​ലും വി​നി​യോ​ഗ​ത്തി​ലും സു​താ​ര‍്യ​ത ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. നോ​ർ​ത്ത് ഡി​വി​ഷ​നി​ൽ യ​ഥാ​സ​മ​യം ഫ​ണ്ട് വ​ര​വും വി​നി​യോ​ഗ​വും ര​ജി​സ്റ്റ​ർ ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​പാ​ക​ത ക​ണ്ടു. റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilanceeco-tourism fundforest offices
News Summary - Vigilance check on misuse of eco-tourism fund in forest offices No
Next Story