Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMakkaraparambachevron_right‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌...

‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌ കെ​യ​റി​ന് ഉ​മ​റു​ൽ ഫാ​റൂ​ഖ് മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌ കെ​യ​റി​ന് ഉ​മ​റു​ൽ ഫാ​റൂ​ഖ് മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്
cancel

മ​ക്ക​ര​പ്പ​റ​മ്പ്: നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​വു​ന്ന ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് മ​ക്ക​ര​പ്പ​റ​മ്പ് ഉ​മ​റു​ൽ ഫാ​റൂ​ഖ് മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. മ​ദ്റ​സ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ സി.​എ​ച്ച്. സ​ലാ​മി​ൽ​നി​ന്ന് മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ല്ല തു​ക ഏ​റ്റു​വാ​ങ്ങി. 28,000 രൂ​പ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച​ത്.

കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ അ​സ്ഹ​ർ, ഉ​സ്‍വ ഹ​സ്ന, സി​ദ്റ മു​ൻ​ത​ഹ, റ​സാ​സ്, ആ​യി​ഷ ഹ​നൂ​ൻ, നി​ഷാ​ൻ അ​മ​ൽ, മി​ൻ​ഹാ ന​സ്‌​റി, ഫെ​സി​ൻ, റി​സ ഫാ​ത്തി​മ, ആ​ദി​ഷ്, ഷ​ഹ്‌​സാ​ദ്, സ്കൂ​ൾ ബെ​സ്റ്റ് മെ​ന്റ​ർ സി.​എ​ച്ച്. ഹം​ന, എ​ൻ. ത്വ​യ്യി​ബ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം കൈ​മാ​റി. മ​ദ്റ​സ പ്ര​സി​ഡ​ന്റ്‌ പെ​രി​ഞ്ചീ​രി കു​ഞ്ഞി മു​ഹ​മ്മ​ദ്‌, ക​മ്മി​റ്റി അം​ഗം കെ. ​സ​ക​രി​യ്യ, അ​ധ്യാ​പ​ക​രാ​യ സാ​ജി​ദ് പ​റ​പ്പൂ​ർ, മു​നീ​ർ, സി. ​എ​ച്ച്. ഹം​ന, എ​ൻ. ത്വ​യ്യി​ബ, വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ലീ​ഡ​ർ കെ. ​ഫി​സ ഫാ​തിം, മാ​ധ്യ​മം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ടി. ​അ​ബ്ദു​ൽ ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam HealthcareUmarul Farooq Madrasa
News Summary - Umarul-Farooq-Madrasa-Students-Madhyamam-Health-Care
Next Story