Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightകുറ്റിപ്പുറം റെയിൽവേ...

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണം; ഒരാഴ്ച കൂടി നീട്ടി നൽകി

text_fields
bookmark_border
എം.​ഡി.​ആ​ർ.​എം എ​സ്. ജ​യ്കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു
cancel
camera_alt

എം.​ഡി.​ആ​ർ.​എം എ​സ്. ജ​യ്കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രാ​ഴ്ച കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി. ഫെ​ബ്രു​വ​രി 15ന​കം ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് നേ​ര​ത്തേ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ പാ​ന​ൽ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ്ര​മ കേ​ന്ദ്രം ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പാ​ർ​ക്കി​ങ് സ്ഥ​ല​ത്തെ ഇ​ന്റ​ർ​ലോ​ക്ക് പ്ര​വൃ​ത്തി​ക​ൾ നാ​ല് ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കും. എ.​ഡി.​ആ​ർ.​എം എ​സ്. ജ​യ്കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി വി​ല​യി​രു​ത്തി​യ​ത്. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫെ​ബ്രു​വ​രി​യി​ൽ പൂ​ർ​ത്തി​ക​രി​ച്ച് മാ​ർ​ച്ച് മാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി. വി​പു​ലീ​ക​രി​ച്ച പാ​ർ​ക്കി​ങ് ഏ​രി​യ​ക​ളു​ടെ നി​ർ​മാ​ണ​വും മു​ഖ്യ​ക​വാ​ട​ത്തി​ൽ നി​ർ​മി​ച്ച റി​ങ് റോ​ഡ് പ​ദ്ധ​തി​യും യാ​ത്ര​ക്കാ​ർ​ക്കു​ള്ള പ്ര​ത്യേ​ക പാ​ത്ത് വേ​യും ഉ​ൾ​പ്പെ​ടെ സം​ഘം പ​രി​ശോ​ധി​ച്ചു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ലി​ഫ്റ്റു​ക​ൾ നേ​ര​ത്തെ തു​റ​ന്ന് ന​ൽ​കി​യി​രു​ന്നു. 86 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ലി​ഫ്റ്റു​ക​ൾ നി​ർ​മ്മി​ച്ച​ത്. ഇ​രു പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ഷെ​ല്‍ട്ട​റു​ക​ൾ നി​ര്‍മി​ക്കാ​ൻ ഒ​ന്ന​ര കോ​ടി രൂ​പ​യും കെ​ട്ടി​ടം പു​ന​ര്‍നി​ര്‍മി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു. ര​ണ്ടാം ന​മ്പ​ർ പ്ലാ​റ്റ് ഫോ​മി​ൽ ആ​റ് ഷെ​ല്‍ട്ട​റു​ക​ളും ഒ​ന്നി​ല്‍ ര​ണ്ട് ഷെ​ല്‍ട്ട​റു​ക​ളു​മാ​ണ് നി​ര്‍മി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്ന​ര കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് കു​റ്റി​പ്പു​റം റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuttipuram Railway StationRenovations
News Summary - Kuttipuram Railway Station Renovation; It was extended for one more week
Next Story