Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_rightനാ​യ് കു​റു​കെ ചാ​ടി;...

നാ​യ് കു​റു​കെ ചാ​ടി; ഗു​ഡ്സ് ഓ​ട്ടോ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

text_fields
bookmark_border
നാ​യ് കു​റു​കെ ചാ​ടി; ഗു​ഡ്സ് ഓ​ട്ടോ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
cancel

ക​ൽ​പ​ക​ഞ്ചേ​രി: നാ​യ് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ക​ടു​ങ്ങാ​ത്തു​കു​ണ്ട് ക​ന​റ ബാ​ങ്കി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഐ​സ്ക്രീം വി​ൽ​പ​ന ന​ട​ത്തു​ന്ന ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ ച​ന്ദ​ന​ക്കാ​വി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡ്രൈ​വ​ർ ചെ​റി​യ​മു​ണ്ടം സ്വ​ദേ​ശി ഷാ​ഹു​ൽ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വ​ല​ത് കൈ​മു​ട്ടി​ന് പ​രി​ക്കേ​റ്റ ഇ​യാ​ൾ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogoverturnedGoods auto
Next Story