Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightരാഹുൽ ഗാന്ധി കഴിവുകൾ...

രാഹുൽ ഗാന്ധി കഴിവുകൾ മണ്ഡലത്തിന് വേണ്ടി ഉപയോഗിച്ചില്ല -കെ. സുരേന്ദ്രൻ

text_fields
bookmark_border
രാഹുൽ ഗാന്ധി കഴിവുകൾ മണ്ഡലത്തിന് വേണ്ടി ഉപയോഗിച്ചില്ല -കെ. സുരേന്ദ്രൻ
cancel

കാ​ളി​കാ​വ്: ഏ​റെ ക​ഴി​വു​ക​ൾ ഉ​ണ്ടാ​യി​ട്ടും എം.​പി​യെ​ന്ന നി​ല​യി​ൽ രാ​ഹു​ൽ ഗാ​ന്ധി അ​ത് ത​ന്റെ മ​ണ്ഡ​ല​മാ​യ വ​യ​നാ​ടി​ന് വേ​ണ്ടി വി​നി​യോ​ഗി​ച്ചി​ല്ലെ​ന്ന് എ​ൻ.​ഡി.​എ ലോ​ക്സ​ഭ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ. സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന ഭാ​ഗ​മാ​യി കാ​ളി​കാ​വ് ജ​ങ്ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലും സ്വീ​ക​ര​ണം ന​ൽ​കി. ബി.​ജെ.​പി നേ​താ​ക്ക​ളാ​യ മ​നോ​ഹ​ര​ൻ, ടി.​പി. ബോ​സ് എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.

പള്ളി സന്ദർശിച്ച് കെ. സുരേന്ദ്രൻ

വ​ണ്ടൂ​ർ: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ വാ​ണി​യ​മ്പ​ലം അ​ഹ​മ്മ​ദീ​യ ജ​മാ​അ​ത്ത് പ​ള്ളി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12 നാ​ണ് സു​രേ​ന്ദ്ര​ൻ അ​ഹ​മ്മ​ദീ​യ ജ​മാ​അ​ത്തി​ന് കീ​ഴി​ലു​ള്ള മ​സ്ജി​ദ് ഫ​സ​ൽ സ​ന്ദ​ർ​ശി​ച്ച​ത്. ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​കെ. അ​മീ​ർ അ​ലി, ജി​ല്ല മി​ഷ​ന​റി ഇ​ൻ ചാ​ർ​ജ് ഷ​ബീ​ൽ അ​ഹ​മ്മ​ദ്, വാ​ണി​യ​മ്പ​ലം മ​സ്ജി​ദ് പ്ര​സി​ഡ​ൻ​റ് പി.​കെ. മു​ഹ​മ്മ​ദ് ഷ​രീ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ഭാ​ര​തീ​യ സം​സ്കാ​ര​വും ബ​ഹു​സ്വ​ര​ത​യും ചേ​ർ​ത്ത് പി​ടി​ക്കു​ന്ന​വ​രാ​ണ് അ​ഹ​മ്മ​ദീ​യ വി​ഭാ​ഗ​മെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstituencyRahul GandhiK. Surendran
News Summary - Rahul Gandhi did not use his skills for the constituency -K. Surendran
Next Story