Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആവർത്തിക്കരുത്,...

ആവർത്തിക്കരുത്, ലോകയുദ്ധം

text_fields
bookmark_border
ആവർത്തിക്കരുത്, ലോകയുദ്ധം
cancel
camera_alt

കൊ​ള​മം​ഗ​ലം എം.​ഇ.​ടി സ്കൂ​ൾ മ​ഴ​വി​ൽ ക്ല​ബ് ഒ​രു​ക്കി​യ

നോ ​വാ​ർ സ്റ്റു​ഡ​ന്റ്സ് വാ​ൾ

കൊ​ള​മം​ഗ​ലം: എം.​ഇ.​ടി സ്കൂ​ൾ മ​ഴ​വി​ൽ ക്ല​ബ് ഒ​രു​ക്കി​യ നോ ​വാ​ർ സ്റ്റു​ഡ​ന്റ്സ് വാ​ൾ ശ്ര​ദ്ധേ​യ​മാ​യി. ഹി​രോ​ഷി​മ, നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൊ​ള​മം​ഗ​ലം എ​ജു മൗ​ണ്ട് കാ​മ്പ​സി​ൽ സ്റ്റു​ഡ​ന്റ്സ് വാ​ൾ ഒ​രു​

ക്കി​യ​ത്. പ്രി​ൻ​സി​പ്പ​ൽ പി.​കെ. മു​ഹ​മ്മ​ദ് ശാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ പി. ​അ​ബൂ​ബ​ക്ക​ർ ഹാ​ജി, വി. ​ഇ​സ്മാ​യീ​ൽ ഇ​ർ​ഫാ​നി, പി. ​മു​ഹ​മ്മ​ദ് അ​മീ​ൻ, അ​ഹ്മ​ദ് റ​ഫീ​ഖ് ന​ഈ​മി, സി. ​ശീ​ജ, ടി. ​ദി​വ്യ, അ​നി​ഷ, നു​സ്റ​ത്ത്, ഷീ​ജ മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പൂ​ക്കാ​ട്ടി​രി: സ​ഫ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ നാ​ഗ​സാ​ക്കി ദി​ന​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ കു​ട്ടി​ക​ൾ യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു. യു​ദ്ധ​ത്തി​ന്റെ ഭീ​ക​ര​മു​ഖം ദൃ​ശ്യ​മാ​ക്കു​ന്ന നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.

പ്രൈ​മ​റി വി​ഭാ​ഗം മേ​ധാ​വി കെ.​എ​ച്ച്. ഹ​സീ​ന, റ​ജീ​ന റ​ഹ്മ​ത്ത്, സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബ് ക​ൺ​വീ​ന​ർ​മാ​ർ, അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ര​മം​ഗ​ലം: ‘ഇ​നി ഒ​രു ലോ​ക​മ​ഹാ​യു​ദ്ധം ആ​വ​ർ​ത്തി​ക്ക​രു​ത്, രാ​ജ്യം സ​മാ​ധാ​ന​ത്തി​ലേ​ക്ക്’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ചേ​ന്ന​മം​ഗ​ലം എ.​എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ സ​മാ​ധാ​ന സ​ന്ദേ​ശ റാ​ലി ന​ട​ത്തി. സ​ജി​നി വാ​സ്, സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി.​ജെ. ഷൈ​ബി, സി​ജി തോ​മ​സ്, ന​ദീ​റ, ശാ​ന്തി, ജ​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world war
News Summary - Don't repeat, world war
Next Story