Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്‌ലിംലീഗ് സ്ഥാപകദിന...

മുസ്‌ലിംലീഗ് സ്ഥാപകദിന പരിപാടികൾ 13ന്

text_fields
bookmark_border
കോഴിക്കോട്: ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്ന് മാർച്ച് 12 വരെ പാർട്ടി പരിപാടികൾ മാറ്റിവെച്ചതിനാൽ മുസ്‌ലിംലീഗ് സ്ഥാപകദിനാചാരണ പരിപാടികൾ 13ന് സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. മാർച്ച് 10ന് ഹൈദരലി ശിഹാബ് തങ്ങൾക്ക് വേണ്ടിയുള്ള പ്രാർഥനാ സദസ്സുകളും അനുസ്മരണ സമ്മേളനങ്ങളും നടത്തും. മാർച്ച്‌ 10ന് തീരുമാനിച്ച സ്ഥാപക ദിനാചാരണം അതാത് ജില്ലകളിൽ നേരത്തെ നിശ്ചയിച്ച പരിപാടികൾ പ്രകാരം മാർച്ച് 13ന് സംഘടിപ്പിക്കാം. വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 17ന് പ്രഖ്യാപിച്ച നിയമസഭാ മാർച്ച് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടർന്നുള്ള സാഹചര്യത്തിൽ നിശ്ചയിക്കപ്പെട്ട പ്രതിനിധികളെമാത്രം പങ്കെടുപ്പിച്ച് നടത്താനും തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story