Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 12:10 AM GMT Updated On
date_range 7 May 2022 12:10 AM GMTപൊന്മളയില് 'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിന് തുടങ്ങി
text_fieldsbookmark_border
mm also പൊന്മള: ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ 'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിന് ആരംഭിച്ചു. തെളിനീരൊഴുകും നവകേരളം, എന്റെ തൊഴില്‍ എന്റെ അഭിമാനം, വിമുക്തി, ജനകീയ ജലസഭ പദ്ധതികളുടെ പ്രചാരണവും അനുബന്ധമായി സംഘടിപ്പിച്ചു. 'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. പൊന്മള എ.എം.എല്‍.പി സ്കൂളില്‍ നടന്ന പരിപാടി ജില്ല പഞ്ചായത്തംഗം കെ. സലീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ.ടി. അക്ബര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുലൈഖ വടക്കന്‍, പഞ്ചായത്ത് സെക്രട്ടറി സുശീല, ആസിഫ്, വി. കുഞ്ഞിമുഹമ്മദ്, കുടുംബശ്രീ ചെയര്പേഴ്സൻ ഇ.സി. സ്വപ്ന എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് പി.വി. ഹുസ്ന, കമ്യൂണിറ്റി കൗണ്‍സലര്‍ രഞ്ജിത, എക്സൈസ് ഓഫിസര്‍ രാമന്‍കുട്ടി, സുനീഷ്, മുഹമ്മദ് മാട്ടി എന്നിവര്‍ ക്ലാസെടുത്തു. photo: mm ponmala പൊന്മളയില് 'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിനിന്റെ രണ്ടാം വാര്‍ഡ്തല ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം കെ. സലീന ടീച്ചര്‍ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story