Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശാസ്ത്രദിനം ആചരിച്ചു

ശാസ്ത്രദിനം ആചരിച്ചു

text_fields
bookmark_border
എടയൂർ: അത്തിപ്പറ്റ ഗവ. എൽ.പി സ്കൂളിൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ശാസ്ത്ര ദിനാചരണവും നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം മേഖല സെക്രട്ടറി പി. വിജയകൃഷ്ണൻ ശാസ്ത്ര ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. നാടൻപാട് കലാകാരൻ പി.സി. രാജൻ പുറമണ്ണൂർ ശാസ്ത്രദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. പി.സി. ബഷീർ ശാസ്ത്ര കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. പ്രധാനാധ്യാപകൻ പി.എം. സജ്ന സംസാരിച്ചു. ക്ലബ് കൺവീനർ മുഹമ്മദ് ആദിൽ സ്വാഗതവും ജോ. കൺവീനർ ഫാത്തിമ ഫിദ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story