Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​ഫ്ലാറ്റിന്‍റെ...

​ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
​ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി
cancel
Listen to this Article

കോ​ഴി​ക്കോ​ട്​: ഫ്ലാ​റ്റി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ കു​ടു​ങ്ങി​യ യു​വ​തി​യെ അ​ഗ്​​നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പാ​ലാ​ഴി ലാ​ൻ​ഡ് മാ​ർ​ക്ക്‌ ബി​ൽ​ഡി​ങ്ങി​ൽ എ​ട്ടാ​മ​ത്തെ നി​ല​യി​ലെ ഫ്ലാ​റ്റി​ലാ​ണ്‌ സം​ഭ​വം.

കാ​റ്റി​ൽ അ​ട​ഞ്ഞ വാ​തി​ൽ തു​റ​ക്കാ​നാ​വാ​തെ അ​ബാ​ക്ക​സ്‌ ഫോ​ർ എ ​എ​ന്ന ഫ്ലാ​റ്റി​ലെ ശാ​ന്തി സു​ധ​യാ​ണ്‌ മൂ​ന്നു മ​ണി​ക്കൂ​ർ കു​ടു​ങ്ങി​യ​ത്‌.

മീ​ഞ്ച​ന്ത അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ ഹൈ​ഡ്രൊ​ളി​ക്ക് സ്പ്രെ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ലോ​ക്ക്‌ പൊ​ളി​ച്ചാ​ണ്‌ വാ​തി​ൽ തു​റ​ന്ന​ത്‌. സ്‌​റ്റേ​ഷ​ൻ ഓ​ഫി​സ​ർ റോ​ബി വ​ർ​ഗീ​സ്‌, അ​സി. സ്‌​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഇ. ​ശി​ഹാ​ബു​ദ്ദീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​പി. നി​ജാ​സ്, ജീ​ൻ​സ് ജോ​ർ​ജ്, സി.​പി. ബി​നീ​ഷ് എ​ന്നി​വ​രാ​ണ്‌ വാ​തി​ൽ തു​റ​ന്ന​ത്‌. പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode News
News Summary - young woman rescued trapped on the flat balcony
Next Story