Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightസീറോ വേസ്റ്റ്...

സീറോ വേസ്റ്റ് പ്രഖ്യാപനത്തിനൊരുങ്ങി വടകര റെയിൽവേ സ്റ്റേഷൻ

text_fields
bookmark_border
സീറോ വേസ്റ്റ് പ്രഖ്യാപനത്തിനൊരുങ്ങി വടകര റെയിൽവേ സ്റ്റേഷൻ
cancel
camera_alt

വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യ ശുചീകരണ പരിപാടിയുടെ ആലോചനയോഗം പരിസ്ഥിതിപ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വ​ട​ക​ര: കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ സ്വ​ച്ഛ​താ പ​ക്ക് വാ​ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 16 മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ ന​ട​ക്കു​ന്ന വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സൗ​ന്ദ​ര്യ ശു​ചീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ആ​ലോ​ച​ന​യോ​ഗം ചേ​ർ​ന്നു. പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ൻ മ​ണ​ലി​ൽ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ സ്റ്റേ​ഷ​ൻ സൂ​പ്ര​ണ്ട് വ​ത്സ​ല​ൻ കു​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​യി​ൽ​വേ നോ​ഡ​ൽ ഓ​ഫി​സ​ർ ചെ​മ്പ​ക​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ഒ. ​സു​രേ​ഷ്ബാ​ബു, ഡോ. ​പി. ശ​ശി​കു​മാ​ർ, ജൗ​ഹ​ർ വെ​ള്ളി​കു​ള​ങ്ങ​ര, പി. ​ദി​ലീ​പ്കു​മാ​ർ, എ. ​രാ​ജ​ൻ, കെ. ​ച​ന്ദ്ര​ൻ, ബാ​ബു ക​ണ്ണോ​ത്ത്, കെ. ​സ​ജി​ത്ത്, സി. ​അ​ജി​ത്, അ​നി​ൽ കു​മാ​ർ, സി.​വി. സു​നി​ൽ​കു​മാ​ർ, ഹ​രീ​ന്ദ്ര​ൻ ക​രി​മ്പ​ന​പ്പാ​ലം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജീ​ഷ് സ്വാ​ഗ​ത​വും ജി​ൻ​സി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnvironmentVadakara railway stationzero waste declarationkozhikode News
News Summary - Vadakara railway station ready for zero waste declaration
Next Story