Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 12:15 AM GMT Updated On
date_range 10 March 2022 12:15 AM GMTനസീർ
text_fieldsbookmark_border
ചെറുപുഴ: ഞെക്ലിയിലെ വി.വി. അബ്ദുല്ല ഹാജിയുടെയും കൊമ്മച്ചി റാബിയയുടെയും മകൻ കൊമ്മച്ചി (46) നിര്യാതനായി. ഭാര്യ: ഹസീന. സഹോദരങ്ങൾ: കുഞ്ഞാമിന, സമീറ, പരേതനായ സക്കരിയ. naseer cherupuzha നാരായണൻ തളിപ്പറമ്പ്: കണിച്ചാമലയിലെ പാറക്കണ്ടി നാരായണൻ (64) നിര്യാതനായി. ഭാര്യ: ഇ.പി. കാർത്യായനി. മക്കൾ: നിത്യ(നഴ്‌സ്, കൂത്തുപറമ്പ് ഗവ. ഹോസ്പിറ്റൽ), നിധീഷ് (ഗൾഫ്). മരുമക്കൾ: ബൈജു (ഉരുവച്ചാൽ കെ.എസ്.ആർ.ടി.സി കോ.ഓപറേറ്റിവ് സൊസൈറ്റി), അഖില. സഹോദരങ്ങൾ: നളിനി, രവീന്ദ്രൻ, ഗൗരി, സുമതി. സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 10ന് പൂമംഗലം യു.പി സ്കൂളിന് സമീപമുള്ള പൊതുശ്മശാനത്തിൽ. Taliparamba Parakandi Narayanan (64)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story