Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNaduvannurchevron_rightച​ളി​ക്കു​ള​മാ​യി...

ച​ളി​ക്കു​ള​മാ​യി റോ​ഡ്; ദു​രി​തം പേ​റി നാ​ട്ടു​കാ​ർ

text_fields
bookmark_border
ച​ളി​ക്കു​ള​മാ​യി റോ​ഡ്; ദു​രി​തം പേ​റി നാ​ട്ടു​കാ​ർ
cancel
camera_alt

മന്ദങ്കാവ് അക്വഡക്ട് പുവ്വമുള്ളതിൽ താഴെ റോഡ് ചളിക്കുളമായ നിലയിൽ

ന​ടു​വ​ണ്ണൂ​ർ: ന​ടു​വ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ന്ദ​ങ്കാ​വ് 13 വാ​ർ​ഡി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന അ​ക്വ​ഡ​ക്ട് പു​വ്വ​മു​ള്ള​തി​ൽ താ​ഴെ റോ​ഡ് ച​ളി​ക്കു​ള​മാ​യി. റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നാ​യി ഗ്രാ​മ​സ​ഭ​ക​ളി​ലും മ​റ്റും നി​ര​ന്ത​രം പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി ഒ​രു പ​രി​ഹാ​ര​വു​മാ​കാ​തെ കി​ട​ക്കു​ക​യാ​ണ്. 25ഓ​ളം വീ​ട്ടു​കാ​ർ ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന ഈ ​റോ​ഡാ​ണി​ത്.

കാ​ൽ​ന​ട​ക്കു​പോ​ലും പ​റ്റാ​ത്ത​വി​ധം കു​ഴ​മ്പു​രൂ​പ​ത്തി​ലു​ള്ള ച​ളി​യാ​ണ് ഇ​വി​ടെ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ക്വാ​റി വേ​സ്റ്റ് അ​ടി​ച്ചു നി​ര​ത്തി​യി​രു​ന്നെ​ങ്കി​ലും ജ​ല​നി​ധി പൈ​പ്പി​ട​ലി​ന്റെ ഭാ​ഗ​മാ​യി റോ​ഡ് കീ​റി​യ​തി​നെ തു​ട​ർ​ന്ന് കാ​ൽ​ന​ട​ക്കാ​ർ കു​ഴി​ക​ളി​ൽ താ​ഴു​ന്ന​തും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​വീ​ഴു​ന്ന സ്ഥി​തി​യും നി​ല​വി​ലു​ണ്ട്.

പൂ​ർ​ണ​മാ​യും ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള ര​ണ്ടു പേ​രും പ​ത്തി​ല​ധി​കം നി​ത്യ​രോ​ഗി​ക​ളും താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡാ​ണി​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muddy road
News Summary - Muddy road; The natives are suffering
Next Story