Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightകൂളിമാട് റോഡ് തകർച്ച:...

കൂളിമാട് റോഡ് തകർച്ച: മന്ത്രി റിയാസിന് മാവൂരിൽ കരിങ്കൊടി

text_fields
bookmark_border
കൂളിമാട് റോഡ് തകർച്ച: മന്ത്രി റിയാസിന് മാവൂരിൽ കരിങ്കൊടി
cancel
camera_alt

പൊ​തു​മ​രാ​മ​ത്ത്‌ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നു​നേ​രെ യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​പ്പോ​ൾ

മാ​വൂ​ർ: പൊ​തു​മ​രാ​മ​ത്ത്‌ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നു​നേ​രെ യൂ​ത്ത്‌ കോ​ൺ​ഗ്ര​സി​ന്റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. ആ​റ് കോ​ടി ചെ​ല​വി​ൽ പ​രി​ഷ്ക​രി​ച്ച കൂ​ളി​മാ​ട്‌-​എ​ര​ഞ്ഞി​മാ​വ്‌ റോ​ഡ് ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ക​ർ​ന്ന​തി​ലും പ്ര​വൃ​ത്തി​യി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ചു​മാ​ണ് പ്ര​തി​ഷേ​ധം.

മാ​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ ക​ണ്ണി​പ​റ​മ്പ് റോ​ഡി​ൽ​നി​ന്ന് മാ​വൂ​ർ-​കോ​ഴി​ക്കോ​ട് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പ​ഴ​യ ദീ​ദ ടാ​ക്കീ​സി​നു​സ​മീ​പ​ത്തു​വെ​ച്ചാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ പി.​ടി. അ​സീ​സ്‌, മാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഒ.​പി. സ​മ​ദ്‌, കെ.​ഇ. ഷ​ബീ​ർ, മു​ജ്ത​ബ്‌ ചെ​റൂ​പ്പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Black FlagKoolimad RoadKozhikode NewsMuhammad Riyas
News Summary - Koolimad road collapse: Black flag for Minister Muhammad Riyas
Next Story