Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലാ​ബ്...

ലാ​ബ് അ​സി​സ്​​റ്റ​ൻ​റ് കോ​ള​ജി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
ലാ​ബ് അ​സി​സ്​​റ്റ​ൻ​റ് കോ​ള​ജി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ
cancel
camera_alt

പ​വി​ത്ര​ൻ

ലാ​ബ് അ​സി​സ്​​റ്റ​ൻ​റ് കോ​ള​ജി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ

കോ​ഴി​ക്കോ​ട്​: ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ്​ ലാ​ബ് അ​സി​സ്​​റ്റ​ൻ​റ്​ പ​യ്യ​ടി​മീ​ത്ത​ൽ ക​ണ്ണ​ൻ​ചി​ന്ന​ൻ പാ​ലം കു​ല​വ​ൻ​തി​രു​ത്തി വീ​ട്ടി​ൽ പ​വി​ത്ര​ൻ (52) കോ​ള​ജി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​കീ​ട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ലാ​ബ് പ​രി​സ​ര​ത്ത്​ എ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.ഭാ​ര്യ: രേ​ഷ്മ (അ​ധ്യാ​പി​ക, മോ​ഡ​ൽ പ്രീ ​പ്രൈ​മ​റി എ​ജു​ക്കേ​ഷ​ൻ സെൻറ​ർ). മ​ക്ക​ൾ: മാ​ള​വി​ക, ആ​ദി​ത്യ​ൻ.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hanginglab assistant
News Summary - lab assistant hanging in the college
Next Story