Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള ലിറ്ററേച്ചര്‍...

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ; നൊബേല്‍ സമ്മാനജേതാക്കള്‍ എത്തും

text_fields
bookmark_border
literature festival
cancel

കോ​ഴി​​ക്കോ​ട്: ഡി.​സി കി​ഴ​ക്കേ​മു​റി ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ ആ​റാം പ​തി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​ക്ക​ള്‍ കോ​ഴി​ക്കോ​ട്ടെ​ത്തും. സാ​മ്പ​ത്തി​ക​ശാ​സ്ത്ര നൊ​ബേ​ല്‍ ജേ​താ​വാ​യ അ​ഭി​ജി​ത്ത് ബാ​ന​ര്‍ജി, ര​സ​ത​ന്ത്ര​ത്തി​ല്‍ നൊ​ബേ​ല്‍ സ​മ്മാ​നം നേ​ടി​യ അ​ഡാ യോ​നാ​ത്ത് തു​ട​ങ്ങി​യ​വ​രാ​ണ് കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന​ത്.

ജ​നു​വ​രി 12ന് ​കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് വൈ​കീ​ട്ട് 5.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 15 വ​രെ​യാ​ണ് സാ​ഹി​ത്യോ​ത്സ​വം. ബു​ക്ക​ര്‍ പ്രൈ​സ് ജേ​താ​വ് ഷെ​ഹാ​ന്‍ ക​രു​ണ തി​ല​ക, ഗീ​താ​ഞ്ജ​ലി ശ്രീ, ​മ​ഗ്സാ​സെ പു​ര​സ്കാ​ര ജേ​താ​വ് പി. ​സാ​യി​നാ​ഥ്, രാ​മ​ച​ന്ദ്ര ഗു​ഹ, ബ​ര്‍ക്കാ​ദ​ത്ത്, ഉ​ഷ ഉ​തു​പ്പ്, ശോ​ഭാ ഡെ, ​പ്ര​കാ​ശ് രാ​ജ്, ത​മി​ഴ്നാ​ട് ധ​ന​മ​ന്ത്രി പ​ള​നി​വേ​ല്‍ ത്യാ​ഗ​രാ​ജ​ന്‍ എ​ന്നി​വ​ർ എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature festivalkerala literature festival
News Summary - Kerala Literature Festival-Nobel laureates will arrive
Next Story