Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightEkaroolchevron_rightകാറും പാർസൽ വാനും...

കാറും പാർസൽ വാനും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

text_fields
bookmark_border
accident
cancel
camera_alt

എം.​എം പ​റ​മ്പി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റും പാ​ർ​സ​ൽ വാ​നും

എ​ക​രൂ​ൽ: എ​സ്റ്റേ​റ്റ്മു​ക്ക്-​ത​ല​യാ​ട് റോ​ഡി​ൽ എം.​എം പ​റ​മ്പി​ൽ കാ​റും പാ​ർ​സ​ൽ വാ​നും കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ട​ക​ര ഭാ​ഗ​ത്തു​നി​ന്ന് തോ​ണി​ക്ക​ട​വി​ലേ​ക്ക് പോ​യ കാ​റും എ​തി​രെ​വ​ന്ന പാ​ർ​സ​ൽ വാ​നു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ർ യാ​ത്ര​ക്കാ​രാ​യ അ​ഞ്ചു പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കും പാ​ർ​സ​ൽ വാ​നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പൂ​നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഒ​രു പെ​ൺ​കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പാ​ർ​സ​ൽ വാ​നി​ലു​ണ്ടാ​യി​രു​ന്ന താ​മ​ര​ശ്ശേ​രി കാ​രാ​ടി സ്വ​ദേ​ശി ഇ​സ്മാ​യി​ലി​നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car -parcel van collision
News Summary - Eight people were injured in a collision between a car and a parcel van
Next Story