Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപടക്കം...

പടക്കം പൊട്ടിക്കുന്നതിനിടെ തെങ്ങിന് തീപിടിച്ചു

text_fields
bookmark_border
പടക്കം പൊട്ടിക്കുന്നതിനിടെ തെങ്ങിന് തീപിടിച്ചു
cancel
camera_alt

പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ചെ​ക്യാ​ട്ട് തെ​ങ്ങി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

നാ​ദാ​പു​രം: പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ തീ​പ്പൊ​രി പാ​റി തെ​ങ്ങി​ന് തീ​പി​ടി​ച്ചു. ചെ​ക്യാ​ട് മു​ണ്ടോ​ള്‍ പ​ള്ളി​ക്കു​സ​മീ​പം വ​ലി​യ​വീ​ട്ടി​ൽ ഉ​സ്മാ​ന്റെ പ​റ​മ്പി​ലെ തെ​ങ്ങി​നാ​ണ് തീ​പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ കു​ട്ടി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ച​തി​ൽ​നി​ന്നു​ള്ള തീ​പ്പൊ​രി പാ​റി തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. 110 കെ.​വി ലൈ​നി​ന് സ​മീ​പ​മാ​യ​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. നാ​ദാ​പു​രം ഫ​യ​ർ ആ​ഡ് റെ​സ്ക്യൂ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ സു​ജേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coconutfirecrackerscaught fire
News Summary - A coconut caught fire while bursting firecrackers
Next Story