Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജീവൻരക്ഷ മരുന്നുകളുടെ...

ജീവൻരക്ഷ മരുന്നുകളുടെ വിലവർധനക്കെതിരെ പ്രതിഷേധം

text_fields
bookmark_border
കൊടുവള്ളി: 850ലധികം ജീവൻരക്ഷ മരുന്നുകളുടെ വിലവർധനക്കെതിരെ എ.ഐ.വൈ.എഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ധനം, പാചകവാതകം, അവശ്യമരുന്നുകൾ തുടങ്ങി സർവ മേഖലയിലുമുള്ള വിലവർധന പിടിച്ചുനിർത്താൻ കഴിയാത്ത കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സി.പി.ഐ കൊടുവള്ളി മണ്ഡലം അസി. സെക്രട്ടറി പി.ടി.സി. ഗഫൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.വി. റാഷിദ് അധ്യക്ഷത വഹിച്ചു. സജേഷ്, വജീഹുദ്ദീൻ, എം.കെ. സനോജ്, എം.കെ. റഷീദ്, റൈൻസ്ലാൽ വട്ടപ്പാരപൊയിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story