Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൃഷ്ണൻ നമ്പ്യാർ

കൃഷ്ണൻ നമ്പ്യാർ

text_fields
bookmark_border
പരിയാരം: കെ.കെ.എൻ.പി.എം.ജി വി.എച്ച്.എസ്.എസിന് സമീപം വയലപ്ര (പത്മനാഭൻ-79) നിര്യാതനായി. റിട്ട. എയർഫോഴ്സ്‌ ഉദ്യോഗസ്ഥനാണ്‌. സി.പി.എം പരിയാരം ഹൈസ്കൂൾ ബ്രാഞ്ചംഗമാണ്. പരിയാരം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: പി.പി കമലാക്ഷി. മക്കൾ: ഷിബി (ജില്ല ബാങ്ക് ജീവനക്കാരി, കണ്ണൂർ), ഷാജി (പ്രൊപ്രൈറ്റർ ഷാ കമ്പ്യൂട്ടേഴ്സ്, എൽ.ഐ.സി ചീഫ് അഡ്വൈസർ), ഷൈജു (ബിസിനസ്, സി.പി.എം പരിയാരം ഹൈസ്കൂൾ ബ്രാഞ്ചംഗം). മരുമക്കൾ: പി.പി നാരായണൻ (റിട്ട. ജില്ല സാമൂഹികനീതി ഓഫിസർ), പി.ആർ. ഷീന, കെ. സൗമ്യ. സഹോദരങ്ങൾ: വി.വി. മീനാക്ഷി, സരോജിനി, പരേതരായ ജാനകി, കരുണാകരൻ നമ്പ്യാർ. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്‌ സമുദായ ശ്മശാനത്തിൽ. Krishnan Nambiar (Padmanabhan-79)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story