Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ. രാജഗോപാലൻ നായർ...

ഇ. രാജഗോപാലൻ നായർ അനുസ്മരണം

text_fields
bookmark_border
ഇ. രാജഗോപാലൻ നായർ അനുസ്മരണം
cancel
അഡ്വ. ഇ. രാജഗോപാലൻ നായർ കാലത്തിന് മുമ്പേ നടന്ന കർമയോഗി -മന്ത്രി എ.കെ. ശശീന്ദ്രൻ കൊയിലാണ്ടി: അവിഭക്ത കെ.പി.സി.സി വൈസ് പ്രസിഡന്റായിരുന്ന അഡ്വ. ഇ. രാജഗോപാലൻ നായർ സ്മാരക എൻഡോവ്മെന്റ് വിതരണവും അനുസ്മരണ സമ്മേളനവും മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.കെ. നാണു, കെ. വിജയൻ, പി.കെ. വിശ്വനാഥൻ, ഉമേന്ദ്രൻ, കെ.ടി.എം. കോയ, പി. സുധാകരൻ, സി. സത്യചന്ദ്രൻ, സി. രമേശൻ, കെ.കെ. ശ്രീഷു, ഇ.എസ്. രാജൻ എന്നിവർ സംസാരിച്ചു. പടം Koy 6 കൊയിലാണ്ടിയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story