Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 7:11 PM GMT Updated On
date_range 13 Aug 2022 7:11 PM GMTവാവാട് ഉസ്താദ് അനുസ്മരണ സംഗമം ഇന്ന്
text_fieldsbookmark_border
താമരശ്ശേരി: വട്ടക്കുണ്ട് യൂനിറ്റ് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിക്കുന്ന വാവാട് ഉസ്താദ് ഒന്നാം ഉറൂസ് മുബാറക് ഞായറാഴ്ച ഓടക്കുന്നിൽ നടക്കും. വൈകീട്ട് 4.30ന് മുദരിസ് ഷഹീർ ബദ്രിയുടെ നേതൃത്വത്തിൽ നടക്കുന്ന വാവാട് മഖാം സിയാറത്തോടെ പരിപാടി മഹല്ല് പ്രസിഡന്റ് വി. ഹുസൈൻ ഹാജി പതാക ഉയർത്തും. മുഹമ്മദ് ഹൈത്തമി വാവാട് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ബാവ ജീറാനി അനുസ്മരണ പ്രഭാഷണം നടത്തും. ദിക്ർ ദുആ സംഗമത്തിന് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story