Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅവശ്യസര്‍വിസ്...

അവശ്യസര്‍വിസ് വിഭാഗത്തിന്​ മൂന്ന്​ പോസ്റ്റല്‍ വോട്ടിങ്​ സെന്ററുകള്‍

text_fields
bookmark_border
postal vote
cancel

കൊ​ല്ലം: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​വ​ശ്യ സ​ര്‍വി​സ് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട ആ​ബ്‌​സെ​ന്റി വോ​ട്ട​ര്‍മാ​ര്‍ക്ക് (എ.​വി.​ഇ.​എ​സ്) ഫോ​റം 12 ഡി ​പ്ര​കാ​രം സ്വ​ന്തം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ 23 വ​രെ പോ​സ്റ്റ​ല്‍വോ​ട്ട് ചെ​യ്യാം. രാ​വി​ലെ അ​ഞ്ചു​ മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യാ​ണ് സ​മ​യം. മൂ​ന്ന്​ പോ​സ്റ്റ​ല്‍ വോ​ട്ടി​ങ്​ സെ​ന്റ​റു​ക​ളാ​ണ്(​പി.​വി.​സി) ക്ര​മീ​ക​രി​ച്ച​തെ​ന്ന് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റാ​യ ക​ല​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് അ​റി​യി​ച്ചു. കൊ​ല്ലം ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ തേ​വ​ള്ളി സ​ര്‍ക്കാ​ര്‍ മോ​ഡ​ല്‍ ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ വോ​ട്ട് ചെ​യ്യാം. ആ​ല​പ്പു​ഴ ലോ​ക്‌​സ​ഭ മ​ണ്ഡ​ല​പ​രി​ധി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി സ​ര്‍ക്കാ​ര്‍ മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മാ​വേ​ലി​ക്ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​പ​രി​ധി​യി​ൽ കൊ​ട്ടാ​ര​ക്ക​ര സ​ര്‍ക്കാ​ര്‍ ബോ​യ്‌​സ് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​മാ​ണ് വോ​ട്ടി​ങ്​ കേ​ന്ദ്ര​ങ്ങ​ള്‍.

അ​വ​ശ്യ​സ​ര്‍വി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റ​ല്‍ വോ​ട്ടി​ങ്​ ഉ​പ​വ​ര​ണാ​ധി​കാ​രി​യാ​യി എ​ല്‍.​എ​സ്.​ജി.​ഡി അ​സി. ഡ​യ​റ​ക്ട​ര്‍ കെ. ​അ​നു​വി​നെ നി​യോ​ഗി​ച്ചു. ഫോ​ണ്‍: 9746914328.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Postal Voting Centers
News Summary - Three postal voting centers for essential services category
Next Story